Pathirasooryan - 4 Angebote vergleichen

PreiseJuni 17Juli 17Dez. 17Apr. 18
Schnitt 2,69 0,94 5,69 2,43
Nachfrage
Bester Preis: 0,94 (vom 27.07.2017)
1
9789382909262 - Sindhu KV: Pathirasooryan
Sindhu KV

Pathirasooryan (2015)

Lieferung erfolgt aus/von: Indien EN PB NW

ISBN: 9789382909262 bzw. 9382909265, in Englisch, 88 Seiten, Saikatham Books, Taschenbuch, neu.

0,94 ( 70)¹
unverbindlich
Lieferung aus: Indien, Usually dispatched within 24 hours, plus shipping (if shipped).
Von Händler/Antiquariat, DC BOOKS INDIA.
സിന്ധു കെ.വിയുടെ കവിതകള്‍ സ്ത്രീ സ്വത്വത്തിന്റെ ആവിഷ്‌കാരങ്ങളെന്ന നിലയില്‍ മാത്രം വായിക്കപ്പെടേണ്ടവയല്ല. പ്രകൃതിയും കാലവും ചരിത്രവുമുള്‍ക്കൊണ്ട പെണ്മയുടെ സ്വത്വപ്രഖ്യാപനവും സ്വാതന്ത്ര്യഘോഷവുമായി, ആ കവിതകള്‍ വീണ്ടെടുപ്പിന്റേയും പ്രതിരോധത്തിന്റേയും പാഠങ്ങള്‍ വായനക്കാര്‍ക്കു മുന്നില്‍ തുറന്നിടുന്നു. ശരീരം, പ്രണയം, ദാമ്പത്യം തുടങ്ങിയ സ്ത്രീ അനുഭവത്തിന്റെ എല്ലാ അതിരുകളേയും മാച്ചുകളയാന്‍ ശ്രമിക്കുന്ന പെണ്മയുടെ നിരങ്കുശമായ വീറും കരുത്തുമാണ് സിന്ധുവിന്റെ കവിതകള്‍ വൈവിധ്യപൂര്‍വ്വമാവിഷ്‌ക്കരിക്കുന്നത്. എന്‍. ശശിധരന്‍ മലയാളത്തിലെ സൈബര്‍ പൊതു മണ്ഡലത്തില്‍ കവിതയുടെ ഒരു തനതിടം രൂപപ്പെടുത്തിക്കൊണ്ട് ഈ കവിതകള്‍ അച്ചടിയിലേക്കു വരുന്നത്. സൈബര്‍ ലോകം കവിതയുടേതുമാക്കുന്ന രാഷ്ട്രീയവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അനേകരില്‍ പല സവിശേഷതകളാലും പ്രധാനിയാണ് സിന്ധു. ഒരു മാധ്യമ ലോകത്തുനിന്നു മറ്റൊരു മാധ്യമ സന്ദര്‍ഭത്തിലേക്കു വരുമ്പോള്‍ ഈ കവിതകളുടെ സംവേദന സ്വഭാവവും മാറുന്നുണ്ട്. ഈ മാറ്റത്തെയും ശക്തിയാക്കുന്നു സിന്ധുവിന്റെ കവിതകള്‍. ഓര്‍മ്മയും വേദനകളും ജീവിത പ്രേമവും കണ്ണി ചേരുന്ന, പിതൃഭീതികളുടെ സ്പര്‍ശമില്ലാത്ത, പ്രതീകങ്ങളുടെ ഭാരമില്ലാത്ത ഈ കവിതകള്‍ മലയാളത്തിലെ പുതുകവിതയുടെ രാഷ്ട്രീയത്തെ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം സ്ഥാപിക്കുന്നു! സന്തോഷ് മാനിച്ചേരി, Paperback, Edition: First, Label: Saikatham Books, Saikatham Books, Product group: Book, Published: 2015, Studio: Saikatham Books, Sales rank: 622488.
2
9789382909262 - Sindhu K.V: Pathirasooryan
Sindhu K.V

Pathirasooryan (2015)

Lieferung erfolgt aus/von: Vereinigte Staaten von Amerika PB US FE

ISBN: 9789382909262 bzw. 9382909265, Sprache unbekannt, 88 Seiten, Saikatham Books, Taschenbuch, gebraucht, Erstausgabe.

8,82 ($ 10,39)¹ + Versand: 14,38 ($ 16,95)¹ = 23,20 ($ 27,34)¹
unverbindlich
Lieferung aus: Vereinigte Staaten von Amerika, Usually ships in 6-10 business days, tatsächliche Versandkosten können abweichen.
Von Händler/Antiquariat, SlicknChick.
സിന്ധു കെ.വിയുടെ കവിതകള്‍ സ്ത്രീ സ്വത്വത്തിന്റെ ആവിഷ്‌കാരങ്ങളെന്ന നിലയില്‍ മാത്രം വായിക്കപ്പെടേണ്ടവയല്ല. പ്രകൃതിയും കാലവും ചരിത്രവുമുള്‍ക്കൊണ്ട പെണ്മയുടെ സ്വത്വപ്രഖ്യാപനവും സ്വാതന്ത്ര്യഘോഷവുമായി, ആ കവിതകള്‍ വീണ്ടെടുപ്പിന്റേയും പ്രതിരോധത്തിന്റേയും പാഠങ്ങള്‍ വായനക്കാര്‍ക്കു മുന്നില്‍ തുറന്നിടുന്നു. ശരീരം, പ്രണയം, ദാമ്പത്യം തുടങ്ങിയ സ്ത്രീ അനുഭവത്തിന്റെ എല്ലാ അതിരുകളേയും മാച്ചുകളയാന്‍ ശ്രമിക്കുന്ന പെണ്മയുടെ നിരങ്കുശമായ വീറും കരുത്തുമാണ് സിന്ധുവിന്റെ കവിതകള്‍ വൈവിധ്യപൂര്‍വ്വമാവിഷ്‌ക്കരിക്കുന്നത്. എന്‍. ശശിധരന്‍ മലയാളത്തിലെ സൈബര്‍ പൊതു മണ്ഡലത്തില്‍ കവിതയുടെ ഒരു തനതിടം രൂപപ്പെടുത്തിക്കൊണ്ട് ഈ കവിതകള്‍ അച്ചടിയിലേക്കു വരുന്നത്. സൈബര്‍ ലോകം കവിതയുടേതുമാക്കുന്ന രാഷ്ട്രീയവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അനേകരില്‍ പല സവിശേഷതകളാലും പ്രധാനിയാണ് സിന്ധു. ഒരു മാധ്യമ ലോകത്തുനിന്നു മറ്റൊരു മാധ്യമ സന്ദര്‍ഭത്തിലേക്കു വരുമ്പോള്‍ ഈ കവിതകളുടെ സംവേദന സ്വഭാവവും മാറുന്നുണ്ട്. ഈ മാറ്റത്തെയും ശക്തിയാക്കുന്നു സിന്ധുവിന്റെ കവിതകള്‍. ഓര്‍മ്മയും വേദനകളും ജീവിത പ്രേമവും കണ്ണി ചേരുന്ന, പിതൃഭീതികളുടെ സ്പര്‍ശമില്ലാത്ത, പ്രതീകങ്ങളുടെ ഭാരമില്ലാത്ത ഈ കവിതകള്‍ മലയാളത്തിലെ പുതുകവിതയുടെ രാഷ്ട്രീയത്തെ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം സ്ഥാപിക്കുന്നു! സന്തോഷ് മാനിച്ചേരി, Paperback, Ausgabe: 1st, Label: Saikatham Books, Saikatham Books, Produktgruppe: Book, Publiziert: 2015, Studio: Saikatham Books.
3
9789382909262 - Sindhu K.V: Pathirasooryan
Sindhu K.V

Pathirasooryan (2015)

Lieferung erfolgt aus/von: Vereinigte Staaten von Amerika PB NW FE

ISBN: 9789382909262 bzw. 9382909265, Sprache unbekannt, 88 Seiten, Saikatham Books, Taschenbuch, neu, Erstausgabe.

2,55 ($ 3,00)¹ + Versand: 14,38 ($ 16,95)¹ = 16,93 ($ 19,95)¹
unverbindlich
Lieferung aus: Vereinigte Staaten von Amerika, Usually ships in 1-2 business days, tatsächliche Versandkosten können abweichen.
Von Händler/Antiquariat, Saikatham Books.
സിന്ധു കെ.വിയുടെ കവിതകള്‍ സ്ത്രീ സ്വത്വത്തിന്റെ ആവിഷ്‌കാരങ്ങളെന്ന നിലയില്‍ മാത്രം വായിക്കപ്പെടേണ്ടവയല്ല. പ്രകൃതിയും കാലവും ചരിത്രവുമുള്‍ക്കൊണ്ട പെണ്മയുടെ സ്വത്വപ്രഖ്യാപനവും സ്വാതന്ത്ര്യഘോഷവുമായി, ആ കവിതകള്‍ വീണ്ടെടുപ്പിന്റേയും പ്രതിരോധത്തിന്റേയും പാഠങ്ങള്‍ വായനക്കാര്‍ക്കു മുന്നില്‍ തുറന്നിടുന്നു. ശരീരം, പ്രണയം, ദാമ്പത്യം തുടങ്ങിയ സ്ത്രീ അനുഭവത്തിന്റെ എല്ലാ അതിരുകളേയും മാച്ചുകളയാന്‍ ശ്രമിക്കുന്ന പെണ്മയുടെ നിരങ്കുശമായ വീറും കരുത്തുമാണ് സിന്ധുവിന്റെ കവിതകള്‍ വൈവിധ്യപൂര്‍വ്വമാവിഷ്‌ക്കരിക്കുന്നത്. എന്‍. ശശിധരന്‍ മലയാളത്തിലെ സൈബര്‍ പൊതു മണ്ഡലത്തില്‍ കവിതയുടെ ഒരു തനതിടം രൂപപ്പെടുത്തിക്കൊണ്ട് ഈ കവിതകള്‍ അച്ചടിയിലേക്കു വരുന്നത്. സൈബര്‍ ലോകം കവിതയുടേതുമാക്കുന്ന രാഷ്ട്രീയവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അനേകരില്‍ പല സവിശേഷതകളാലും പ്രധാനിയാണ് സിന്ധു. ഒരു മാധ്യമ ലോകത്തുനിന്നു മറ്റൊരു മാധ്യമ സന്ദര്‍ഭത്തിലേക്കു വരുമ്പോള്‍ ഈ കവിതകളുടെ സംവേദന സ്വഭാവവും മാറുന്നുണ്ട്. ഈ മാറ്റത്തെയും ശക്തിയാക്കുന്നു സിന്ധുവിന്റെ കവിതകള്‍. ഓര്‍മ്മയും വേദനകളും ജീവിത പ്രേമവും കണ്ണി ചേരുന്ന, പിതൃഭീതികളുടെ സ്പര്‍ശമില്ലാത്ത, പ്രതീകങ്ങളുടെ ഭാരമില്ലാത്ത ഈ കവിതകള്‍ മലയാളത്തിലെ പുതുകവിതയുടെ രാഷ്ട്രീയത്തെ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം സ്ഥാപിക്കുന്നു! സന്തോഷ് മാനിച്ചേരി, Paperback, Ausgabe: 1st, Label: Saikatham Books, Saikatham Books, Produktgruppe: Book, Publiziert: 2015, Studio: Saikatham Books.
4
9789382909262 - Sindhu K.V: Pathirasooryan
Sindhu K.V

Pathirasooryan (2015)

Lieferung erfolgt aus/von: Vereinigte Staaten von Amerika PB NW FE

ISBN: 9789382909262 bzw. 9382909265, Sprache unbekannt, 88 Seiten, Saikatham Books, Taschenbuch, neu, Erstausgabe.

2,69 ($ 3,00)¹ + Versand: 15,20 ($ 16,95)¹ = 17,89 ($ 19,95)¹
unverbindlich
Lieferung aus: Vereinigte Staaten von Amerika, Usually ships in 1-2 business days.
Von Händler/Antiquariat, Saikatham Books.
സിന്ധു കെ.വിയുടെ കവിതകള്‍ സ്ത്രീ സ്വത്വത്തിന്റെ ആവിഷ്‌കാരങ്ങളെന്ന നിലയില്‍ മാത്രം വായിക്കപ്പെടേണ്ടവയല്ല. പ്രകൃതിയും കാലവും ചരിത്രവുമുള്‍ക്കൊണ്ട പെണ്മയുടെ സ്വത്വപ്രഖ്യാപനവും സ്വാതന്ത്ര്യഘോഷവുമായി, ആ കവിതകള്‍ വീണ്ടെടുപ്പിന്റേയും പ്രതിരോധത്തിന്റേയും പാഠങ്ങള്‍ വായനക്കാര്‍ക്കു മുന്നില്‍ തുറന്നിടുന്നു. ശരീരം, പ്രണയം, ദാമ്പത്യം തുടങ്ങിയ സ്ത്രീ അനുഭവത്തിന്റെ എല്ലാ അതിരുകളേയും മാച്ചുകളയാന്‍ ശ്രമിക്കുന്ന പെണ്മയുടെ നിരങ്കുശമായ വീറും കരുത്തുമാണ് സിന്ധുവിന്റെ കവിതകള്‍ വൈവിധ്യപൂര്‍വ്വമാവിഷ്‌ക്കരിക്കുന്നത്. എന്‍. ശശിധരന്‍ മലയാളത്തിലെ സൈബര്‍ പൊതു മണ്ഡലത്തില്‍ കവിതയുടെ ഒരു തനതിടം രൂപപ്പെടുത്തിക്കൊണ്ട് ഈ കവിതകള്‍ അച്ചടിയിലേക്കു വരുന്നത്. സൈബര്‍ ലോകം കവിതയുടേതുമാക്കുന്ന രാഷ്ട്രീയവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അനേകരില്‍ പല സവിശേഷതകളാലും പ്രധാനിയാണ് സിന്ധു. ഒരു മാധ്യമ ലോകത്തുനിന്നു മറ്റൊരു മാധ്യമ സന്ദര്‍ഭത്തിലേക്കു വരുമ്പോള്‍ ഈ കവിതകളുടെ സംവേദന സ്വഭാവവും മാറുന്നുണ്ട്. ഈ മാറ്റത്തെയും ശക്തിയാക്കുന്നു സിന്ധുവിന്റെ കവിതകള്‍. ഓര്‍മ്മയും വേദനകളും ജീവിത പ്രേമവും കണ്ണി ചേരുന്ന, പിതൃഭീതികളുടെ സ്പര്‍ശമില്ലാത്ത, പ്രതീകങ്ങളുടെ ഭാരമില്ലാത്ത ഈ കവിതകള്‍ മലയാളത്തിലെ പുതുകവിതയുടെ രാഷ്ട്രീയത്തെ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം സ്ഥാപിക്കുന്നു! സന്തോഷ് മാനിച്ചേരി, Paperback, Edition: 1st, Label: Saikatham Books, Saikatham Books, Product group: Book, Published: 2015, Studio: Saikatham Books.
Lade…